01 - മുഖവുര: പത്തു കല്പകളുടെ പ്രാധ്യാം (മുഖ്യത്വം)'
പത്തു കല്പകള്‍ - മുഷ്യര്‍ വീണുപോകാതിരിക്കാന്‍ വേിിയുള്ള ദൈവത്തിന്റെ സംരക്ഷണ (ചുവര്‍) മതില്‍ക്കെട്ട് 'പുറപ്പാട്' 20-ാം അദ്ധ്യായത്തിലെ പത്തു കല്പകളുടെ ഒരു വ്യാഖ്യാം - സുവിശേഷ വെളിച്ചത്തില്‍ 01. മുഖവുര: പത്തു കല്പകളുടെ പ്രാധ്യാം (മുഖ്യത്വം)
ഡെല്‍ഹിയില്‍ിന്നും കാഷ്മീരിലെ ശ്രീഗറിലേക്കു വിമാത്തില്‍ പറക്കുന്ന ഒരു യാത്രക്കാരന്‍ വടക്കെ ഇന്‍ഡ്യന്‍ സമഭൂമിയില്‍ിന്നും ഉയര്‍ന്നു പൊങ്ങിയതും മഞ്ഞുമൂടിയതുമായ ഹിമാലയപര്‍വ്വതങ്ങളുടെ മാഹരമായ കാഴ്ച കാണും. ഒടുങ്ങിയതും ആഴമേറിയതുമായ താഴ്വരകള്‍ ഉയര്‍ന്ന മലകളെ വേറിട്ടു കാണിക്കും. ചില കൊടുമുടികള്‍ മേഘാവൃതമായിരിക്കും. 5000 മീറ്റര്‍ ഉയരമുള്ള കൊടുമുടികളും 8000 മീറ്റര്‍ ഉയരത്തിലുള്ള കൂറ്റന്‍ കൊടുമുടികളും കാണാന്‍ കഴിയും.
ശ്രീഗറില്‍ ഇറങ്ങിയതിുശേഷം ആകാംക്ഷയുളവാക്കുന്നതും അപരിചിതവുമായ മതങ്ങളുടെയും സംസ്കാരങ്ങളുടെയും ഒരു സമ്മിശ്രം രിേട്ടുഭവപ്പെടും. ഹിന്ദുക്കളും, ബൌദ്ധരും, യഹൂദന്മാരും, ക്രിസ്ത്യാികളും, മുസ്ലിംകളും, ിരീശ്വരവാദികളും അവിടെ ഒരുമിച്ചു ജീവിക്കുന്നതു കാണാം. ജങ്ങളുടെ ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍ മത്സരിക്കുന്ന അമ്പലങ്ങളും, പള്ളികളും, മസ്ജിദുകളും, വിളംബര ബോര്‍ഡുകളും അവിടെ കാണാം. ലോകത്തിലെ ഒരു ചെറിയ മൂലയായ കാഷ്മീരില്‍ ഇന്‍ഡ്യ, പാക്കിസ്ഥാന്‍, അഫ്ഗാിസ്ഥാന്‍, റഷ്യ, ചൈ എന്നീ അഞ്ച് രാജ്യങ്ങള്‍/ രാജ്യാതിര്‍ത്തികള്‍ ഒത്തുകൂടുന്നു. കാഷ്മീര്‍ പട്ടണങ്ങളിലും ഗ്രാമപ്പുറങ്ങളിലും സഞ്ചരിച്ച് അവിടത്തെ ാട്ടുകാരോടു സംസാരിക്കുന്ന ഏതൊരാള്‍ക്കും ഒരു ഭീതി ിറഞ്ഞ ചുറ്റുപാട് മസ്സിലാകും. വാസ്തവത്തില്‍ 1991 മുതല്‍ ഉിായ രക്തച്ചൊരിച്ചിലോടുകൂടിയ ആഭ്യന്തര കലാപങ്ങള്‍ ഈ മാഹരമായ താഴ്വരയെ ശിപ്പിച്ചിരിക്കുകയാണ്.
ലോകമതങ്ങളുടെ ആചാരങ്ങളും ിയമങ്ങളും, അതുപോലെതന്നെ ലോകരാജ്യങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങളും ഉദ്ദേശ്യങ്ങളുമെല്ലാം ഹിമാലയപര്‍വ്വതിരകളെപ്പോലെ കാഷ്മീരില്‍ ിരത്തിവെച്ചിരിക്കുന്നത് കൌതുകമേറിയ കാഴ്ചതന്നെയാണ്. ഹിമാലയത്തിലെ പൊക്കം കുറഞ്ഞ പര്‍വ്വതിരകള്‍ക്കു മീതെ ചില ഉയര്‍ന്ന കൊടുമുടികള്‍ കാണുന്നതുപോലെ കാഷ്മീരില്‍ മതപ്രമാണങ്ങളും ആരാധാക്രമങ്ങളും തിരുവെഴുത്തുകളും ധാരാളം ഉിങ്കിലും അവയില്‍ ചിലത് മറ്റെല്ലാറ്റിും മീതെ തല ിവര്‍ത്തി ില്ക്കുന്നതു കാണാം.
മുഷ്യചരിത്രത്തില്‍ ഇങ്ങ ഉയര്‍ന്ന കൊടുമുടിപോലുള്ള ഒന്നാണ് 'പത്തു കല്പകള്‍'. സത്യദൈവമായ കര്‍ത്താവ് മോശെ എന്ന ആട്ടിടയാടു സംഭാഷിക്കുകയും, തന്റെ ഇഷ്ടം അവ് വെളിപ്പെടുത്തി അദ്വിതീയമായ തന്റെ കല്പകളെ രിു കല്പലകകളില്‍ എഴുതിത്തരികയും ചെയ്തു. സീായിപര്‍വ്വതത്തില്‍വെച്ചു ദൈവം മോശെയിലൂടെ യഹൂദ്യജത്തോട് ഉടമ്പടി ചെയ്തിരുന്നതിാല്‍ ജം ഈ ഗോത്രപിതാവി ബഹുമാത്തോടെ അുസ്മരിക്കുക പതിവാണ്. ഏകദേശം 3300 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം എഴുതിയവയെ ജൂതപ്പള്ളി കളില്‍ വായിക്കുന്നുി്.
മാറ്റിക്കൂടാത്ത വിശ്വാസ അടിസ്ഥാങ്ങളില്‍ ഒന്നായിട്ടാണ് ക്രിസ്ത്യാികളും പത്തു കല്പകളെ വീക്ഷിക്കുന്നത്. "ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും ിവൃത്തിയാകുവോളം ്യായപ്രമാണത്തില്‍ിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുാളും ഒഴിഞ്ഞു പോകയില്ല'' എന്നാണ് യേശുവും ഉറപ്പിച്ചുപറഞ്ഞിരിക്കുന്നത് (മത്താ. 5:18).
മുസ്ലിംജം, 'ദൈവത്തിന്റെ വക്താവ്' എന്നര്‍ത്ഥമുള്ള 'കലിമുല്ല' എന്നാണ് മോശെയെ വിളിക്കുന്നത്. മതപരവും രാഷ്ട്രീയവുമായ അധികാരങ്ങള്‍ കൈകാര്യം ചെയ്തവായ മോശെയെ അവര്‍ അല്ലാഹുവിന്റെ ഒരു സന്ദേശവാഹകായും രാഷ്ട്രീയ തോവായും കരുതുന്നു. അവര്‍ക്ക്, മുഷ്യചരിത്രത്തിലെ മഹാായൊരു വ്യക്തിയാണു മോശെ.
മോശെയിലൂടെ മാവരാശിക്കു ലഭിച്ച പത്തു കല്പകള്‍ക്ക് പഴയിയമകാലത്ത് ഒരു പ്രത്യേക സ്ഥാം ഉിായിരുന്നതു മാത്രമല്ല; ഇന്നും മുഷ്യര്‍ക്ക് അടിസ്ഥാപരമായിട്ടുള്ള ഒരു പ്രമാണമായിട്ടുതന്നെയാണുള്ളത്. ഈ പ്രമാണങ്ങളെ പഠിക്കുകയും അുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെല്ലാം ബുദ്ധിയുള്ളവരാകുന്നു. ഈ പ്രമാണങ്ങളെ അവഗണിക്കുകയോ മറന്നു പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ അഴിമതിക്കാരാവുകയും അവസാം ദുഷിച്ചു ശിച്ചു പോവുകയും ചെയ്യുന്നു. ഇങ്ങ ദുഷിച്ചു ശിക്കരുതെന്ന് ആഗ്രഹിക്കുന്ന ഏവരും പത്തു കല്പകളെ ആത്മാര്‍ത്ഥതയോടെ പഠിക്കേിതാകുന്നു.
ആധുിക ചിന്താഗതികള്‍ പൂര്‍വ്വകാല മതങ്ങളോട് ഏറ്റുമുട്ടുകയും, അതു കാരണം പഴയിയമകാല ദൈവകല്പകളിലോട്ടു തിരിഞ്ഞുാക്കുവാന്‍ മുഷ്യരെ ിര്‍ബന്ധിക്കുകയും ചെയ്കയാല്‍, പത്തു കല്പകളെ ധ്യാിക്കുക എന്നത് കാഷ്മീര്‍ പ്രദേശങ്ങളില്‍ ഒരു മുഖ്യവിഷയം തന്നെയാണ്. 'ലോകത്തിന്റെ മേല്‍ക്കൂര' എന്നറിയപ്പെടുന്ന കാഷ്മീര്‍ പ്രദേശത്തിലെ യുവജങ്ങളോടു ടത്തിയ സംഭാഷണത്തിന്റെയും ചര്‍ച്ചകളുടെയും ഫലമായി രൂപംകൊിതാണ് ഈ പുസ്തകം. സത്യാ്വഷകരും, തങ്ങളുടെ ജീവിതത്ത്ി ഒരു മാര്‍ഗ്ഗദര്‍ശം വേണമെന്നാഗ്രഹിച്ച് പത്തു കല്പകളുടെ ഇന്നത്തെ ഔചിത്യത്തെക്കുറിച്ചു സൂക്ഷ്മിരീക്ഷണം ടത്തുന്ന വിവിധ മതപശ്ചാത്തലത്തിലുള്ള യുവജങ്ങളാണ് അവര്‍. അവരോടൊപ്പം ചിന്തിക്കുകയും ധ്യാിക്കുകയും ചെയ്യുന്നവര്‍ക്ക് ദൈംദി ജീവിതത്തെ ധ്യമാക്കുന്ന വിലപ്പെട്ടതും ഗുണമുള്ളതുമായ ഉള്‍ക്കാഴ്ച ലഭിക്കും.