Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- The Ten Commandments -- 02 Introduction: The All-Importance of the Ten Commandments
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Baoule -- Bengali -- Bulgarian -- Cebuano -- Chinese -- English -- Farsi -- Finnish? -- French -- German -- Gujarati -- Hebrew -- Hindi -- Hungarian? -- Indonesian -- Kiswahili -- MALAYALAM -- Norwegian -- Polish -- Russian -- Serbian -- Spanish -- Tamil -- Turkish -- Twi -- Ukrainian -- Urdu? -- Uzbek -- Yiddish -- Yoruba

Previous Lesson -- Next Lesson?

TOPIC 6: പത്തു കല്പകള്‍ - മുഷ്യര്‍ വീണുപോകാതിരിക്കാന്‍ വേിയുള്ള ദൈവത്തിന്റെ സംരക്ഷണ (ചുവര്‍) മതില്‍ക്കെട്ട്
'പുറപ്പാട്' 20-ാം അദ്ധ്യായത്തിലെ പത്തു കല്പകളുടെ ഒരു വ്യാഖ്യാം - സുവിശേഷ വെളിച്ചത്തില്‍

02 -- പത്തു കല്പകള്‍ക്കു മുഖവുര: ദൈവം തന്നെ വെളിപ്പെടുത്തുന്നു'



പുറപ്പാട് 20:2
"അടിമവീടായ മിസ്രയീംദേശത്തുിന്നു ിന്നെ കൊിുവന്ന യഹോവയായ ഞാന്‍ ിന്റെ ദൈവം ആകുന്നു.
''

പത്തു കല്പകള്‍ മുഷ്യരുടെമേല്‍, ിയമാുസൃതമായ വ്യവസ്ഥകളെയോ, ഒരു ദൈവദൂതന്‍ വെളിപ്പെടുത്തിയ സങ്കീര്‍ണ്ണമായ വിധികളെയോ അടിച്ചേല്പിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, അവയിലൂടെ ദൈവം രിേട്ടു മുഷ്യരോടു സംഭാഷിക്കുകയാണ്. സ്രഷ്ടാവ് തന്റെ സൃഷ്ടികളുടെ അരികിലേക്കു വരുന്നു; പരിശുദ്ധായവന്‍ തന്റേതായ പാപിംറഞ്ഞ മുഷ്യരാശിയുടെ അടുത്തുവരുന്നു.


02.1 - ദൈവത്തിന്റെ വ്യക്തിത്വം

പത്തു കല്പകളിലെ ആദ്യത്തെ വാക്ക് 'ഞാന്‍' എന്നതാണ്. ജീവിക്കുന്ന ദൈവം അവ്യക്തമായ ഒരു ദേവതപോലെയോ, ദൂരെ കേള്‍ക്കുകയും സംഭ്രമിപ്പിക്കുകയും ചെയ്യുന്ന ഇടിമുഴക്കം പോലെയോ അല്ലാതെ ഒരു വ്യക്തി പോലെയാണ് മ്മോടു സംസാരിക്കുന്നത്. ദൈവത്തിന്റെ ഭാഷ അായാസേ എളുപ്പത്തില്‍ മസ്സിലാകുന്നതുമാണ്. ദൈവം മ്മോടു വ്യക്തിപരമായതും വിശ്വസ്തതയോടുകൂടിയതുമായ ബന്ധം സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്നു. ദൈവം ദേഷ്യത്തോട് അല്ലെങ്കില്‍ ിയമപരമായി അല്ല, തന്റെ കൃപയാല്‍ മ്മോടു സമ്പര്‍ക്കം പുലര്‍ത്തുന്നു. ദൈവം കരുണയോടും സ്ഹേത്തോടും മുക്കുരേെ തിരിയുക എന്നത് മ്മുടെ ഭാഗ്യം തന്നെ.

മുഷ്യര്‍ തങ്ങളുടെ മുരട്ടുപ്രകൃതത്താല്‍ (ിര്‍ബന്ധബുദ്ധിയാല്‍) സര്‍വ്വശക്തായ ദൈവത്തില്‍ിന്നും അവന്റെ ന്മകളില്‍ിന്നും അകന്നുപോയെന്നു വരാം. എങ്കിലും, പരിശുദ്ധ ദൈവം ാം ഓരോരുത്തരും ഇരിക്കുന്ന അവസ്ഥയില്‍ തന്നെ മ്മെ കാണുന്നു. ാം എപ്പോഴും കഴിയുന്നത് ദൈവസാന്നിദ്ധ്യത്തില്‍ തന്നെയാണ്. അതുകൊിു ബുദ്ധിയുള്ള ഓരോ വ്യക്തിയും ദൈവവചത്ത്ി (മറുമൊഴി പകരണം) പ്രതികരിക്കേിതാണ്. ദൈവം 'ഞാന്‍' എന്നു പറയുന്നതുകൊി്, 'ീ' എന്ന ിലവാരത്തിലേക്ക് ാം ഉയര്‍ത്തപ്പെട്ടിരിക്കുന്നു; തിരിച്ചറിയത്തക്ക വ്യക്തികളായി ദൈവത്തോടു സംസാരിക്കുവാന്‍ മുക്കു കഴിയുന്നുി്.

ിത്യ്യായാധിപും, സര്‍വ്വപരിപാലകുമായ ിത്യായ ദൈവംതന്നെ മ്മോടു വ്യക്തിപരമായി സംസാരിക്കുന്നു എന്നുള്ളത് ഇവിടെ ിസ്സംശയം വ്യക്തമാകുന്നു. അതുകൊി് ശ്രദ്ധയോടെ ദൈവം പറയുന്നത് കേള്‍ക്കുകയും, സന്തോഷത്തോടും ഉന്മേഷത്തോടും അത് അുസരിക്കുകയും ചെയ്യാം.


02.2 - ദൈവത്തിന്റെ അസ്തിത്വം

'ഞാന്‍ ആകുന്നു' എന്നു ദൈവം പറയുന്നതിലൂടെ തന്റെ അന്തഃസത്തയെ മുക്കു വെളിപ്പെടുത്തുന്നു. അങ്ങയൊണെങ്കില്‍ ദൈവം ഇല്ല എന്നു മുഷ്യര്‍ക്ക് എങ്ങ പറയുവാന്‍ കഴിയും? 'ഞാന്‍ ആകുന്നു' എന്നത് മ്മുടെ അസ്തിത്വത്തിന്റെയും ആദികാരണമാകയാല്‍, ദൈവത്തിന്റേതായ ഈ പ്രമാണപത്ര(സാക്ഷ്യ)ത്തിു മുന്‍പില്‍ ിരീശ്വരവാദങ്ങളെല്ലാം അവസാം തവിടുപൊടിയാവുകയാണ്. ദൈവം ിത്യാണ്; എല്ലാം കടന്നുപോകുന്നു, ദൈവം മാത്രം സ്ഥിതിചെയ്യുന്നു. പലപ്പോഴും മുഷ്യര്‍ സ്രഷ്ടാവായ ദൈവത്തിതിെരെ കലഹിക്കുന്നതും, ഒരു വന്മലയെ ചെറുത്തുില്ക്കുന്നതുപോലെ ചെറുത്തുില്ക്കുന്നതും കാണാം. എങ്കിലും, ദൈവത്തെക്കുറിച്ചു മുഷ്യര്‍ പറയുന്നതിയാെേ, ശാസ്ത്രജ്ഞന്മാര്‍ എഴുതുന്നതിയാെേ ആസ്പദമാക്കിയല്ല സത്യം ിലകൊള്ളുന്നത്. ദൈവം സത്യമാണ്. പ്രപഞ്ചത്തെ ിറച്ചു സമൃദ്ധിയാക്കിയിരിക്കുന്നത് അവാണ്. 3000 വര്‍ഷങ്ങള്‍ക്കുമുമ്പ്, ദാവീദ് മഹാരാജാവിന്റെ കാലത്ത് ചില മുഷ്യര്‍ ഇതു ിഷേധിക്കുകയും 'ദൈവം ഇല്ല' എന്ന് അവകാശപ്പെടുകയും ചെയ്തു (സങ്കീ. 14). സത്യാവസ്ഥയെ തിരസ്കരിച്ച്, സര്‍വ്വസൃഷ്ടിയെയും വഹിച്ചു പരിപാലിച്ചുകൊിിരിക്കുന്നവ അവഗണിക്കുന്നവരായ ഇവരെ 'വഷളന്മാരായ മൂഢന്മാര്‍' എന്നാണ് സങ്കീര്‍ത്തക്കാരായ ദാവീദ് പറഞ്ഞിട്ടുള്ളത്. എന്നിട്ടും അവിശ്വാസികള്‍ ഒട്ടും മസ്സാക്ഷിയില്ലാതെ തങ്ങളുടെ പാപത്തില്‍ തന്നെ ജീവിക്കുന്നു.

ബുദ്ധമത കാഴ്ചപ്പാടുകളെ ിര്‍മ്മിച്ചിരിക്കുന്ന അടിസ്ഥാം ദൈവം തന്നെക്കുറിച്ചു തന്നിരിക്കുന്ന സാക്ഷ്യപ്രമാണത്താല്‍ പൊള്ളയായതും അസാധുതയുമായിപ്പോകുന്നു. ജീവാത്മാവി ിഷേധിക്കുകയും, ആഗ്രഹങ്ങളെല്ലാം ശിച്ചു, 'ആത്മാവ് മഹാശ്യൂതയില്‍ ലയിച്ചു പോകുന്നു' എന്നുള്ള ബുദ്ധമത ഉപദേശം വാസ്തവമല്ല. മുഷ്യര്‍ ജീവിക്കണം എന്നുള്ളതാണ് ദൈവത്തിന്റെ ആഗ്രഹം. 'ഞാന്‍ ആകുന്നു' എന്നു സാക്ഷീകരിക്കുന്ന ദൈവം ജീവിക്കുന്നു. ദൈവം ജീവിക്കുന്നു എന്നുള്ള സത്യമാണ്, മ്മുടെ ജീവിതത്ത്ി അര്‍ത്ഥവും ലക്ഷ്യവും തരുന്നത്. അവന്‍ ജീവിക്കുന്നതുപോലെ ാമും ജീവിക്കണം എന്നതാണ് ദൈവത്തിന്റെ ഇഷ്ടം. ാം ഇല്ലാതാവുക എന്നതല്ല ദൈവത്തിന്റെ ലക്ഷ്യം.

അാത്മവാദങ്ങളായ ഭൌതികവാദങ്ങളെയെല്ലാം, ദൈവത്തിന്റെ സാക്ഷ്യപ്രമാണം ഒന്നടങ്കം ശിപ്പിക്കുന്നു. കുറുകിയ കാഴ്ചപ്പാടുള്ള മുഷ്യരാണ് ആത്മിക ലോകത്തെ ിഷേധിക്കുന്നത്. വാസ്തവത്തില്‍ അങ്ങയുെള്ളവര്‍ തറയില്‍ കിടക്കുന്ന കല്ലുകള്‍ പോലെയാണ്; പക്ഷേ പറവകള്‍ ആകാശത്തില്‍ ഉയര്‍ന്നു പറക്കുന്നല്ലോ! ദൈവം ജീവിക്കുന്നു, അവന്‍ ിന്നോടു സംസാരിക്കുന്നു. എല്ലാവരും ദൈവത്തിു ചെവികൊടുത്തു ബുദ്ധിയുള്ളവരാകേണമെന്നു കരുതി അവന്‍ ഭൌതികവാദികളോടും ിരീശ്വരവാദികളോടും കമ്മ്യൂണിസ്റുകാരോടും സംസാരിക്കുന്നുിുതാും. ദൈവത്തിു ചെവികൊടുക്കാതെ തങ്ങളുടെ ഹൃദയങ്ങളെ കഠിപ്പെടുത്തുന്നവര്‍, താന്‍ കാണാത്തതുകൊി് 'സൂര്യന്‍ ഇല്ല' എന്ന് അവകാശപ്പെടുന്ന ഒരു കുരുടപ്പാെേലെയാണ്.


02.3 - യഹോവ ആരാണ്?

'ഞാന്‍ കര്‍ത്താവാകുന്നു' എന്നു ദൈവം മോശെയോടു പറഞ്ഞു. പുറപ്പാട് 3:14 ല്‍ കാണുന്ന എബ്രായ പദത്തിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള പരിഭാഷയാണ്, 'ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു' എന്നത്. ദൈവത്തിന്റെ വാസ്തവമായ, എന്നെന്നേക്കുമുള്ള, വ്യവസ്ഥകളേതുമില്ലാത്ത, സ്വതന്ത്രമായ ിലില്പി അതു വെളിപ്പെടുത്തുന്നു. മറ്റാര്‍ക്കും ഏതൊന്നിും ഇല്ലാത്ത അസ്തിത്വമാണ് ദൈവത്തിുള്ളത്. ദൈവം മാറ്റമില്ലാത്തവാണ് എന്നുള്ളത് മ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാവും രക്ഷയുടെ മൂലക്കല്ലുമാണ്. മുക്ക് കഴിവില്ലായ്മകളും പാപങ്ങളും ഉിങ്കിലും മാറ്റമില്ലാത്തവായ ദൈവത്തിന്റെ മ്മോടുള്ള സമീപം വിശ്വസ്തതയോടു തന്നെയാണ്. ദൈവത്തിന്റെ ഈ വിശ്വസ്തത കാരണം അവിലോട്ടു തിരിച്ചുവരുവാുള്ള അവകാശം മ്മില്‍ ഉിാകുന്നു. ഈ ലോകത്തിന്റെ അവസാത്തെത്തുമ്പോഴും, "ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചങ്ങളോ ഒഴിഞ്ഞുപോകയില്ല'' (മത്താ. 24:35) എന്നു പറഞ്ഞു മ്മെ ആശ്വസിപ്പിക്കുന്നു.

ദൈവം തന്റെ പരമാധികാരത്താല്‍ എല്ലാറ്റിയുെം മൂടിപ്പൊതിഞ്ഞിരിക്കുകയാണ്. എല്ലാം അറിയുന്നവും, എല്ലാം കാണുന്നവും, സര്‍വ്വവ്യാപിയും, സര്‍വ്വജ്ഞാിയുമാണ് ദൈവം. എല്ലാ വഴികളും മുട്ടുമ്പോള്‍ അവന്‍ പോംവഴി ഉിാക്കുന്നു. മ്മുടെ ഉണര്‍വ്വുകളെയും ചിന്തകളെയും അവന്‍ അറിയുന്നു. പരിഭ്രമത്തോടെ അവന്റെ പാദത്തിങ്കല്‍ വീഴണം എന്നു ദൈവം ആവശ്യപ്പെടുന്നില്ല. മറിച്ച്, അവന്‍ മ്മില്‍ ആഴമായ പ്രത്യാശയും ിശ്ചയവും സൃഷ്ടിക്കുന്നു. വിശ്വാസത്തോടെ അവിലോട്ടു മ്മുടെ കണ്ണുകളെ ഉയര്‍ത്തത്തക്ക തരത്തില്‍ അവന്‍ മ്മോടു സംസാരിക്കുന്നു. അവന്‍ മ്മുടെ ജീവന്റെ അധിപതിയായിരിക്കുവാന്‍ താല്പര്യപ്പെടുന്നു. മ്മുടെ മറുപടിക്കായി അവന്‍ കാത്തിരിക്കുന്നു. ദീര്‍ഘക്ഷമയോടിരിക്കുന്ന മ്മുടെ ദൈവത്തിന്റെ തിരുമുമ്പില്‍ ിന്നും തങ്ങളെ മറച്ചുകൊള്ളുവാന്‍ ആര്‍ക്കും കഴിയുകയില്ല. തന്റെ സ്രഷ്ടാവിു രേെ തിരിയുന്നു എന്നതിന്റെ അര്‍ത്ഥമോ, ദൈവത്തിന്റെ കാരുണ്യസ്ഹേത്തിും കൃപയ്ക്കും ഉത്തരം ല്കുന്നു എന്നതാണ്. 'ഞാന്‍ കര്‍ത്താവാകുന്നു' എന്നു ദൈവം പറയുന്നതിലൂടെ, 'താന്‍ ഒരുവന്‍ മാത്രമാണ് ദൈവം' എന്നും മറ്റാരും ഇല്ലെന്നും സമര്‍ത്ഥിക്കുന്നു. മറ്റെല്ലാ ദൈവങ്ങളും ദേവതകളും വൃഥാവത്രെ.

ഭൂതങ്ങളും അവ്യക്ത ഉപദേശങ്ങളും വീമതങ്ങളായി കണക്കാക്കപ്പെടുന്ന ഈ ആധുിക കാലത്തില്‍, സത്യദൈവത്തില്‍ വിശ്വസിച്ചു ആശ്രയിച്ചു വന്ന ഭൂതഗ്രസ്തര്‍ വിടുതല്‍ പ്രാപിച്ചതും ാം ഓര്‍മ്മിക്കണം. ഇന്ന് ിരീശ്വരവാദം കുറഞ്ഞുവരികയാണെങ്കിലും മാന്ത്രികവും ഇന്ദ്രിയാതീതവുമായ അഭ്യാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിധേയരായി അശുദ്ധാത്മാവിന്റെ കെണിയില്‍ കുടുങ്ങുകയാണ്. അവരുടെ വിളംബരങ്ങള്‍ പത്രങ്ങളിലും റേഡിയോ, ടി.വി. എന്നു വേി എല്ലാ മേഖലകളിലും കാണുന്നുി്.

'ഞാന്‍ ആകുന്നു അവന്‍' എന്നു സുവിശേഷങ്ങളില്‍ യേശു പറയുന്നത്, പത്തു കല്പകളുടെ ആര്‍ജ്ജവമായ (ഒഴിച്ചുകൂടാാകാത്ത - ശിലേഴൃമഹ) പ്രകടം തന്നെയാണ്. ഇങ്ങ പറയുന്നതു മൂലം താന്‍ കര്‍ത്താവ് ആകുന്നു എന്നും, ബെത്ലെഹേമിലെ ആട്ടിടയന്മാര്‍ക്കു ദൈവദൂതന്മാര്‍ പറഞ്ഞ സുവിശേഷ വാര്‍ത്തയിലെ വിഷയം താന്‍ തന്നെ ആകുന്നു എന്നും യേശു സമര്‍ത്ഥിക്കുന്നു. തുടര്‍ന്നു യേശു 'ഞാന്‍ ജീവന്റെ അപ്പം ആകുന്നു', 'ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു', 'ഞാന്‍ വാതില്‍ ആകുന്നു', 'ഞാന്‍ വഴിയും സത്യവും ജീവും ആകുന്നു' എന്നു പറഞ്ഞു. 'ഞാന്‍ രാജാവ് ആകുന്നു', 'ഞാന്‍ ആദിയും അന്തവും ആകുന്നു' എന്നും യേശു പറഞ്ഞു. അതു മുതല്‍ 'യേശു കര്‍ത്താവാകുന്നു' എന്ന് അവന്റെ അുയായികള്‍ സംശയമില്ലാതെ ഏറ്റുപറയുന്നു. യേശു മാറ്റമില്ലാത്തവന്‍; അവന്‍ മ്മുടെ പാപങ്ങളില്‍ിന്നും മ്മെ രക്ഷിക്കുന്നു. മരണത്തില്‍ിന്നും ഉയിര്‍ത്തെഴുന്നേറ്റതിലൂടെ യേശു തന്റെ സ്ഥാവും (അന്തസ്സ്) അധികാരവും സ്ഥിരപ്പെടുത്തിക്കഴിഞ്ഞു. അതുമുതല്‍ 'ഞാന്‍ കര്‍ത്താവ് ആകുന്നു' എന്നുള്ള ആശ്വാസകരമായ ശബ്ദം പത്തു കല്പകളുടെ ആരംഭത്തില്‍ തന്നെ മുക്കു ലഭിക്കുന്നു.

വരുന്നവായ കര്‍ത്താവിന്റെ അവതാരത്തെക്കുറിച്ചു മോശെയ്ക്ക് വ്യക്തമായ ആശയങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ, 'ിന്റെ ദൈവമായ കര്‍ത്താവ് ഞാാകുന്നു' എന്ന് ദൈവം തന്നെത്താന്‍ അടയാളപ്പെടുത്തി വെളിപ്പെടുത്തുന്നതിന്റെ അടിസ്ഥാപരമായ വാക്ക് യേശുവിന്റെ ജത്ത്ി 1350 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മോശെയ്ക്കു കിട്ടിക്കഴിഞ്ഞു.


'02.4 - ദൈവം ആരാണ്?

എബ്രായ ഭാഷയില്‍ ദൈവം തന്നെ 'ഏലോഹീം' (ഋഹീവശാ) എന്നു വിളിക്കുന്നു. അറബി ഭാഷയില്‍ ഇത് 'അല്ലാ' (അഹഹമവ) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഏലോഹീം എന്നത് 'ഏലോ-ഹീം' എന്നും, അല്ലാ എന്നത് 'അല്‍-ഏല്‍-ഹൂ' എന്നും വായിക്കാവുന്നതാണ്. 'അല്‍' എന്നത് വ്യക്തമായ ഘടകവും, 'ഏല്‍' എന്നത് ാടോടി സംസ്കാരത്തില്‍ 'ശക്തി' എന്നര്‍ത്ഥം വരുന്ന ദൈവത്തിുള്ള ആദ്യ (മൌലികമായ) പേരാണ്. "ഇി മുഷ്യപുത്രന്‍ സര്‍വ്വശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും... ിങ്ങള്‍ കാണും'' (മത്താ. 26:64) എന്നു മഹാപുരോഹിതന്റെ (ഹൈക്കോടതിയുടെ) മുന്നില്‍ സാക്ഷീകരിച്ചു പ്രസ്താവിച്ചതിലൂടെ ഏല്‍ എന്നുള്ള ദൈവാമത്തിന്റെ സത്തായ പൊരുള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. 'ഈം' എന്നതും 'ഹൂ' എന്നതും പ്രത്യയങ്ങളാണ്. എബ്രായ ഭാഷയില്‍ 'ഈം' എന്നുള്ളതില്‍ ബഹുത്വത്തിു സാധ്യത ഉി്. അറബി ഭാഷയില്‍ 'ഹൂ' എന്നത് ഏകവചം മാത്രമാണ്. അതായത്, വിശുദ്ധ ത്രിത്വത്തിന്റെ ഏകത്വം അല്ലാ എന്ന പേരില്‍ിന്നും അടിസ്ഥാപരമായിത്തന്നെ മാറ്റിയിരിക്കുന്നു എന്നും, ഏലോഹീം എന്ന പേരില്‍ 'ത്രിയേകദൈവ'ത്ത്ി സാധ്യത ഉള്ളതായും കാണാം.

ിത്യായ കര്‍ത്താവ് എല്ലാം അറിയുന്നവും, സര്‍വ്വജ്ഞാിയും, സര്‍വ്വവ്യാപിയും മാത്രമല്ല സര്‍വ്വശക്തുമാണ്. തന്റെ ശക്തിയുള്ള വാക്കുകൊി് ഒന്നുമില്ലായ്മ(ശ്യൂത)യില്‍ിന്നും പ്രപഞ്ചം മുഴുവയുെം സൃഷ്ടിച്ച അവാണ് പണിതുയര്‍ത്തുവാായി ലോകത്തിലുള്ള ഏക ശക്തി (വിശ്വകര്‍മ്മാ). അവന്‍ എല്ലാവരോടും സഹിഷ്ണുതയുള്ളവാണ്. അല്ലാതെ തിക്കിഷ്ടമുള്ളവരെ ല്‍വഴി ടത്തുകയും, അവന്റെ ഇഷ്ടപ്രകാരംതന്നെ ചിലരെ തെറ്റായ മാര്‍ഗ്ഗത്തിലോട്ടു ടത്തുകയും ചെയ്യുന്ന ിഷ്ഠുരും ശിപ്പിക്കുന്നവുമായ ദൈവമല്ല (സൂറ അല്‍ ഫാത്തി 35:8, അല്‍ മുത്തതി 74:31), മറിച്ച്, "സകല മുഷ്യരും രക്ഷപ്രാപിപ്പാും സത്യത്തിന്റെ പരിജ്ഞാത്തില്‍ എത്തുവാും ഇച്ഛിക്കുന്ന''വുമാണ് (1 തിമൊ. 2:4) മ്മുടെ ദൈവം.

'ഏല്‍' എന്ന പേരുമായി ബന്ധപ്പെട്ട പേരുള്ളവരും, സ്വദേശമുള്ളവരുമായ മുഷ്യരെ പഴയിയമത്തില്‍ ാം കാണുന്നു. ശമൂവേല്‍, ഏലീയാവ്, എലിയേസര്‍, ദാീയേല്‍ എന്നിവ അവരുടെ മക്കളുടെ പേരുകളാണ്. ബേഥേല്‍, ജെസ്രേല്‍, യിസ്രായേല്‍ എന്നീ പേരുകള്‍ അവരുടെ പട്ടണങ്ങള്‍ക്കും ല്കിയിട്ടുി്. അങ്ങ ചെയ്തതിലൂടെ സര്‍വ്വലോകത്തെയും ിയന്ത്രിക്കുന്ന ആ മഹാശക്തിയോടു തങ്ങളെത്തന്നെ അവര്‍ ബന്ധപ്പെടുത്തിയിരുന്നു. "പരിശുദ്ധാത്മാവ് ിങ്ങളുടെ മേല്‍ വരുമ്പോള്‍ ിങ്ങള്‍ ശക്തി ലഭിച്ചിട്ട്...'' (അ. പ്ര. 1:8) എന്നു തന്റെ അുയായികള്‍ക്ക് വാഗ്ദാം ചെയ്തിരുന്നതിാല്‍, പുതിയിയമത്തിലും ജങ്ങള്‍ ദൈവത്തോട് അതുല്യ(അസാധാരണ)മായൊരു ബന്ധം പുലര്‍ത്തിയിരുന്നു. ദൈവം പാപികളെ ഉപേക്ഷിക്കാതെ, അവരെ കഴുകി ശുദ്ധീകരിച്ച് അവരില്‍ വസിക്കുകയാണ് ചെയ്യുന്നത്.

സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സര്‍വ്വ അധികാരവും ലഭിച്ചിരിക്കുന്ന യേശുക്രിസ്തുവാകുന്ന കര്‍ത്താവാണ് അവന്‍. അവന്റെ എന്നെന്നേക്കുമുള്ള ശക്തിയോടു താരതമ്യപ്പെടുത്തുമ്പോള്‍ ആണവായുധശക്തി ഒന്നുമില്ലതന്നെ.


02.5 - ഇസ്ലാമില്‍ ദൈവം ആരാണ്?

മുസ്ലിംകള്‍ സര്‍വ്വശക്ത് തങ്ങളെ സമര്‍പ്പിക്കുമ്പോള്‍ അല്ലാഹു വലിയവാണ് എന്ന് അര്‍ത്ഥമുള്ള "അല്ലാഹു അക്ബര്‍'' പറയുവാന്‍ പ്രേരണ ലഭിക്കുന്നു. എല്ലാവരെക്കാളും അല്ലാഹു അധിക സൌന്ദര്യമുള്ളവും ബുദ്ധിമാുമാണെന്ന് മസ്സിലാക്കുന്നു. അങ്ങ, അല്ലാഹു വലിയവും, ശക്തും, തന്റെ അടിമകള്‍ക്ക് എത്തിച്ചേരുവാന്‍ ആകാത്ത രീതിയില്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നവുമാണെന്ന് ഇസ്ലാമില്‍ കാണുന്നു. മുഷ്യബുദ്ധിക്ക് അവ സമ്പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ കഴിയുകയില്ല. പക്ഷേ, അവന്‍ മ്മെ സമ്പൂര്‍ണ്ണമായി അന്തര്‍ഭവിപ്പിച്ചിരിക്കുന്നു. ഇസ്ലാം പറയുന്ന അല്ലാഹു വളരെ ദൂരസ്ഥും അറിയപ്പെടാത്തവും ആണ്. അല്ലാഹുവിക്കുെറിച്ചുള്ള മ്മുടെ ഏതൊരു ചിന്തയും കുറവുള്ളതും തെറ്റായതും ആണ്. സര്‍വ്വശക്ത മുഷ്യരാല്‍ മസ്സിലാക്കുവാന്‍ കഴിയുകയില്ല എന്ന് അവര്‍ വാദിക്കുന്നു. തങ്ങള്‍ സാഷ്ടാംഗപ്രണാമം ചെയ്യുമ്പോള്‍ അല്ലാഹുവി പേടിക്കുവാും ആരാധിക്കുവാും കഴിയുന്നു എന്നു മുസ്ലിംകള്‍ കരുതുന്നു.

മഹത്തും ആര്‍ക്കും സമീപിക്കുവാന്‍ ആകാത്തവുമായ അല്ലാഹുവി സമീപിക്കുവാായി സൂഫി മുസ്ലിംകള്‍ പാലം ചമയ്ക്കുവാന്‍ പ്രയത്ിച്ചിട്ടുിങ്കിലും ഖുര്‍ആന്‍ അതു സമ്മതിക്കുന്നില്ല.

ഇസ്ലാമിലെ അല്ലാഹു കാണരുതാത്തവും, മുസ്ലിംകളോടു യാതൊരു ഉടമ്പടിയും ചെയ്തിട്ടില്ലാത്തവും ആണ്. മുസ്ലിംകളുടേതായ ഒരു ഉടമ്പടിയിലൂടെ അവരെ അല്ലാഹുവിാടു കൂട്ടിയിണക്കുന്ന ഒരു മദ്ധ്യസ്ഥായി മുഹമ്മദ് ബിയെ കരുതപ്പെട്ടിട്ടുമില്ല. യാതൊരു ബന്ധവും ഇല്ലാതെത്തന്നെ എല്ലാവരും യജമാന്റെ പ്രജകളായിരിക്കുവാന്‍ അവന്‍ കല്പിക്കുന്നു.

മുസ്ലിംകള്‍ ദൈവത്തെ അവന്റെ അന്തഃസത്തയില്‍ ഇിയും ഗ്രഹിച്ചിട്ടില്ല. അതിന്റെ ഫലമായി, തങ്ങളുടെ പാപത്തെക്കുറിച്ച് ശരിയായ ബോധം അവര്‍ക്ക് ഇല്ല; ദൈവത്തിന്റെ കൃപ (കരുണ)യെ അവര്‍ അുഭവിച്ചിട്ടും ഇല്ല. ഇസ്ലാമില്‍ ആരാധ എന്നത് പാപത്തില്‍ിന്നും വീിടുത്ത രക്ഷിതാവ്ി കൃതജ്ഞത പ്രകടിപ്പിക്കുകയല്ല; ിത്യ്യായവിധിയില്‍ിന്നും മോചിപ്പിച്ചതിച്ചാൈല്ലി ദൈവത്തെ വാഴ്ത്തുന്നതുമല്ല; മറിച്ച്, പേടിയോടും ആശങ്കയോടും അടിമ കള്‍ തങ്ങളുടെ യജമാന്റെ പാദത്തില്‍ വീഴുന്നതുപോലെ വിദൂരത്തിലിരിക്കുന്ന ശക്തിമാായ അല്ലാഹുവി ആരാധിക്കുകയാണ്. ജങ്ങളെ വിശുദ്ധീകരിക്കാതെ പേടിപ്പിക്കുക മാത്രം ചെയ്യുന്ന അല്ലാഹുവിയൊണ് ഇസ്ലാം വലുതാക്കിക്കാട്ടുന്നത്. അതുകൊി് ജങ്ങള്‍ മുഹമ്മദി പിന്‍ പറ്റണം എന്നുള്ള പ്രേരണയാണ് അവിടെ കാണുന്നത്. ഇസ്ലാമില്‍ രക്ഷിതാവി കാണുന്നില്ല; അതുകൊി് തങ്ങളെ സൌജ്യമായി വീിടുത്ത രക്ഷിതാവ്ി ന്ദിയുള്ളവരായിരിക്കണം എന്ന വസ്തുതയും അവിടെ കാണുന്നില്ല. മുസ്ലിംകള്‍ ചടങ്ങുകളിലും ആചാരങ്ങളിലുമായ ആരാധയില്‍ ബന്ധിതരായിരിക്കുന്നു എന്നതില്‍ വിസ്മയിക്കാാന്നുമില്ല.

ബൈബിളില്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്ന സത്യദൈവം തന്റെ സൃഷ്ടികളില്‍ിന്നും അകലെ സ്ഥിതിചെയ്യുന്നവല്ല. അവന്‍ മുക്ക് അരികില്‍ വരികയും, ആദമിന്റെ മക്കളായ മ്മോട്, "ിന്റെ ദൈവമായ കര്‍ത്താവ് ഞാന്‍ ആകുന്നു'' എന്നു പറഞ്ഞു മ്മോട് ഉടമ്പടി ചെയ്യുകയും ചെയ്തിരിക്കുന്നു.


02.6 - ദൈവവുമായുള്ള ഉടമ്പടി

'ിന്റെ ദൈവം' എന്നുള്ളതില്‍ 'ിന്റെ' എന്ന സര്‍വ്വാമം സംബന്ധിക അഥവാ ഉടമ കാണിക്കുന്ന പദപ്രയോഗമാണ്. അതായത്, ദൈവത്തെ മ്മുടെ ഉടമയാക്കിക്കൊള്ളുവാന്‍ അവന്‍ തന്നെ മുക്ക് അുവാദം തന്നിരിക്കുന്നു. ഒരു പൈതല്‍ തന്റെ അപ്പ ആശ്രയിച്ചിരിക്കുന്നതുപോലെ മുക്കു ദൈവത്തെ ആശ്രയിക്കാന്‍ കഴിയുന്നു. ാം എതിര്‍ത്തുില്ക്കുന്നവരെങ്കില്‍ പോലും സര്‍വ്വശക്തായ ദൈവം മ്മിലോട്ടു തന്നെത്താന്‍ താഴ്ത്തിവരികയും, "ഇതാ ഞാന്‍ ിന്റേതാണ്, മാസാന്തരപ്പെട്ട് എന്നിലോട്ടു തിരിയുകയില്ലയോ? എന്നെന്നേക്കുമായി എന്നിലോട്ടു മാത്രം സമര്‍പ്പിക്കുകയില്ലയോ?'' എന്ന് പറയുകയുമാണ് ചെയ്യുന്നത്.

ദൈവവും മുഷ്യുമായുള്ള ഒരു ഉടമ്പടിയോടെയാണ് പത്തു കല്പകളുടെ തുടക്കം എന്ന വസ്തുത ആശ്ചര്യം തന്നെയാണ്. മുഷ്യരോടു ദൈവം തന്നെ ചെയ്തുകൊള്ളുന്ന ഉടമ്പടിയാണിത്. ഈ ഉടമ്പടിയില്‍ ദൈവം തന്റെ സാന്നിദ്ധ്യത്തെയും മ്മോടുള്ള സ്ഹേത്തെയും ദൃഢപ്പെടുത്തിയിരിക്കുന്നു. സര്‍വ്വവ്യാപിയായി എങ്ങും സ്ഥിതിചെയ്യുന്ന ദൈവത്ത്ി ാം വിശ്വാസത്തിലും, പ്രത്യാശയിലും, സ്ഹേത്തിലും മറുമൊഴി പകരണം എന്ന് അവന്‍ താല്പര്യപ്പെടുന്നു.

പാപികളോട് അവന്‍ ചെയ്തിരിക്കുന്ന ഉടമ്പടിയില്‍ പാപമോചവും രക്ഷയും സംരക്ഷണവും അുഗ്രഹങ്ങളും ഭദ്രമാക്കിയിരിക്കുന്നു. "ദൈവം മുക്ക് അുകൂലമെങ്കില്‍ മുക്ക് പ്രതികൂലം ആര്‍?'' (റോമ. 8:31). അവന്‍ എല്ലായ്പ്പോഴും മ്മോടുകൂടെ ഉി് എന്നും, മ്മുടെ ബലഹീതകളില്‍ മ്മുടെ സഹായത്ത്ി ഉിന്നും ഉറപ്പുവരുത്തി മ്മെ പ്രോത്സാഹിപ്പിക്കുകയാണ്. മുഷ്യരുടെ പാപം ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് ഒരു തടസ്സം ആകുന്നില്ല. എത്ര ചെറുതാണെങ്കിലും ഓരോ പാപത്തിയുെം വിശുദ്ധായ ദൈവം ്യായം വിധിക്കും എന്നുള്ളതില്‍ സംശയമില്ല. ദൈവത്തിന്റെ സമ്പൂര്‍ണ്ണമായ ീതി ഓരോ പാപത്തെയും കുറ്റം വിധിക്കേിതാണെങ്കിലും, അവാടുള്ള ഉടമ്പടിയിലായിരിക്കുന്ന ജങ്ങളുടെ പാപങ്ങളെ യേശുക്രിസ്തുവിലൂടെയുള്ള തന്റെ ിത്യസ്ഹേത്താല്‍ കഴുകിക്കളയുകയും ചെയ്യുന്നു. മുക്കുവേിി മരിച്ചതിലൂടെ ദൈവിക ഉടമ്പടി ടപ്പിലായിക്കഴിഞ്ഞു എന്നും യേശു ഉറപ്പുല്കിയിരിക്കുന്നു. അതുമുതല്‍ മുക്കു രേെയുള്ള ദൈവകൃപയുടെ തുടര്‍ച്ചയെ കാണിക്കുന്ന ഒരു അടയാളമായി യേശുവിന്റെ ക്രൂശു വിളങ്ങുന്നു.


'02.7 - മ്മുടെ പിതാവാകുന്ന ദൈവം

മുഷ്യു ദൈവത്തില്‍ിന്നുള്ള അകല്‍ച്ച യേശുക്രിസ്തുവിന്റെ ജത്തോടുകൂടി തീര്‍ന്നുപോയി. ദൈവം മാംസദേഹത്തില്‍ വന്നു. അതുകൊി് ദൈവത്തിന്റെ അുയായികള്‍ അടിമകള്‍ അല്ല. കാരണം, യേശു അവരെ പാപത്തിന്റെ അടിമത്തത്തില്‍ിന്നും, പിശാചിന്റെ ചങ്ങലയില്‍ിന്നും, മരണത്തില്‍ിന്നും മാത്രമല്ല, ദൈവത്തിന്റെ ്യായവിധിയില്‍ിന്നുപോലും സ്വതന്ത്രരാക്കിയിരിക്കുകയാണ്. മ്മുടെ വിമോചത്തിായുള്ള പരിഹാരമായി യേശുവിന്റെ രക്തം ഒഴുക്കിയിരിക്കുകയാണ്. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏവരും വിശുദ്ധീകരിക്കപ്പെടുകയും ദൈവത്തിന്റെ മകും മകളുമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നുി്. യേശുക്രിസ്തു വിലൂടെ സര്‍വ്വശക്തായ ദൈവം, ിയമാുസൃതമായും ആത്മിക അര്‍ത്ഥത്തിലും മ്മുടെ പിതാവായിരിക്കുന്നു. ാം വലിയ പാപം ചെയ്തിരിക്കുമ്പോഴും 'ിങ്ങളുടെ പിതാവായ കര്‍ത്താവ് ഞാാകുന്നു' എന്ന് ഉറപ്പുവരുത്തുന്നു.

ക്രൂശിക്കപ്പെട്ടവും ഉയിര്‍ത്തെഴുന്നേറ്റവുമായ യേശുവില്‍ വിശ്വസിച്ചു അവ അുഗമിക്കുന്നവര്‍ക്കു പിതാവാകുന്ന ദൈവം പരിശുദ്ധാത്മശക്തിയെ ല്കുന്നു. യേശുവില്‍ വീിും ജിച്ചിരിക്കുന്ന വിശ്വാസികള്‍ സ്വര്‍ഗ്ഗസ്ഥായ പിതാവിന്റെ ജീവയുെം സ്വഭാവത്തെയും ധരിച്ചിരിക്കുന്നു. അവര്‍ ിരാശയുടെ ബന്ധത്തിലോ ആത്മിക മരണത്തിന്റെ പിടിയിലോ ഇല്ല. യേശുക്രിസ്തുവില്‍ പരിശുദ്ധായ ദൈവം തന്നെ മ്മോടു ചേര്‍ത്തു വരിഞ്ഞുകെട്ടിയിരിക്കുകയാണ്. മ്മെ അവന്‍ തന്റെ ആലയമാക്കി, വാസസ്ഥലമാക്കിയിരിക്കുകയാണ്. അവന്‍ മ്മുടെ പിതാവും ാം അവന്റെ മക്കളും ആണ്. ാം അവുള്ളവരും അവന്‍ മുക്കുള്ളവും ആണ്. മ്മുടെ പകരക്കാരായി യേശു മരിച്ചതിലൂടെ ഈ പുതിയ ഉടമ്പടി പൂര്‍ണ്ണമായിക്കഴിഞ്ഞു. ആ സമയം മുതല്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏവരും ദൈവത്തോടു രിേട്ടു വ്യക്തിപരമായ ബന്ധം അുഭവിക്കുന്നു. അവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു ശ്യൂപ്രദേശത്തേയല്ല വിളിച്ചപേക്ഷിക്കുന്നത്. മറിച്ച്, ന്ദിപ്രകടങ്ങളും, പാപം ഏറ്റുപറച്ചിലും, അപേക്ഷകളും, അഭ്യര്‍ത്ഥകളും ിറച്ചുകൊി് ദൈവത്തോടു ടെലഫോണി(ദൂരഭാഷണയന്ത്രം)ല്‍ സംസാരിക്കുന്നതുപോലെയാണ് പ്രാര്‍ത്ഥ. സ്വര്‍ഗ്ഗസ്ഥായ മ്മുടെ പിതാവ് പ്രാര്‍ത്ഥകളെ വിശ്വസ്തതയോടെ കേള്‍ക്കുന്നു. ദൈവത്തെ 'അപ്പന്‍' എന്നുള്ള സത്യാവസ്ഥയില്‍ ാം അഭയം പ്രാപിക്കുന്നു. അവന്‍ തന്റെ 'ീതി അങ്കി'യാല്‍ മ്മെ ആവരണം ചെയ്തു സംരക്ഷിക്കുന്നു. സത്യക്രിസ്ത്യാികള്‍, മുസ്ലിംകളെപ്പോലെ തങ്ങളുടെ ദൈവത്തില്‍ിന്നും വളരെ അകന്ന് അല്ല സ്ഥിതിചെയ്യുന്നത്. അവര്‍, ഹിന്ദുക്കളെപ്പോലെ ദൈവഗണങ്ങളെ ആരാധിക്കുന്നില്ല; ബൌദ്ധമതാുയായികളെപ്പോലെ ഭയജകമായ ഒന്നുമില്ലായ്മയ്ക്കായി കാത്തിരിക്കുന്നവരുമല്ല.

സര്‍വ്വശക്തായ ദൈവം, യേശുക്രിസ്തുവിന്റെ അുയായികള്‍ക്ക് തന്റെ സ്ഹേത്താല്‍ തന്നെ ിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു; അതുകൊി് അവര്‍ ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍ ജീവിക്കുകയും അവന്റെ രൂപത്തില്‍ ആവുകയും ചെയ്യുന്നു. സ്വര്‍ഗ്ഗസ്ഥായ പിതാവ് മ്മെ ിരാശയുടെ അവസ്ഥയില്‍ തള്ളിക്കളയാതെ, മ്മെ രക്ഷിച്ചു പുതിയതാക്കുവാന്‍ ിശ്ചയിച്ചിരിക്കുകയാണ്. "ഞാന്‍ വിശുദ്ധാകയാല്‍ ിങ്ങളും വിശുദ്ധന്മാരായിരിക്കേണം (ലേവ്യ. 11:45) എന്നു മ്മോടു പറഞ്ഞിരിക്കുകയാണ്. ദൈവത്തോടുള്ള കൂട്ടായ്മ മാസികമായിട്ടുള്ള ഒരു വിശ്വാസം മാത്രമല്ല, അതു വലിയ ധാര്‍മ്മിക മാറ്റങ്ങള്‍ക്കു വഴിതെളിക്കുന്നതുമാണ്. ാം ദൈവത്തോടൊത്തു ജീവിക്കുകയാണെങ്കില്‍ മ്മുടെ അന്തഃസത്തയില്‍ മാറ്റം സംഭവിക്കുന്നു; എന്തുകൊിന്നാല്‍ ിത്യായ ദൈവം തന്റെ മക്കളെ തന്റെ ിലവാരത്തിാപ്പം കൊിുവരണം എന്ന് ിശ്ചയിച്ചിരിക്കുന്നു. "ആകയാല്‍ ിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവ് സല്‍ഗുണപൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ ിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍ (മത്താ. 5:48) എന്നു യേശു പറഞ്ഞിരിക്കുന്നതുപോലെ ാം തന്നെപ്പോലെ ആകണം എന്ന് മ്മുടെ പിതാവ് ആഗ്രഹിക്കുന്നു. ഷ്ടപ്പെട്ടുപോയ ജം, ദൈവജമായിത്തീരുന്ന വലിയ മാറ്റത്തിന്റെ ഒരു ഭാഗമാണ് അല്ലെങ്കില്‍ വേദിയാണ് പത്തു കല്പകള്‍. ദൈവകൃപയാല്‍ ാം വീണുപോകാതെ മ്മെ താങ്ങി, സംരക്ഷിക്കുന്ന വേലിയാണ് പത്തു കല്പകള്‍.

യേശുവിന്റെ കല്പകളെ മുക്കു ിറവേറ്റുവാന്‍ കഴിയുകയില്ല എന്ന് തോന്നിയേക്കാം. ദൈവത്തെപ്പോലെ മുക്ക് എങ്ങ സല്‍ഗുണപൂര്‍ണ്ണരാകുവാന്‍ കഴിയും? "ിങ്ങള്‍ ദൈവത്തെപ്പോലെ ആകും എന്നു സാത്താന്‍ പറഞ്ഞപ്പോള്‍ ഹവ്വയ്ക്കുിായ പരീക്ഷക്കൊത്തതാണ് എന്നും തോന്നിയേക്കാം. മുഷ്യ് തന്നെത്താന്‍ രക്ഷിക്കാും, സ്വന്ത പ്രയത്ത്താല്‍ ദൈവത്തിന്റെ മുമ്പില്‍ ീതീകരിക്കാും കഴിയുകയില്ല. സ്വയീംതീകരണം എല്ലാം എതിര്‍ത്തു ില്ക്കുന്നതും ്യായവിധിക്ക് ആളാക്കുന്നതുമായ ്യായപ്രമാണത്തിന്‍മീതെ കെട്ടിപ്പടുത്തിയവ തന്നെയാണ്. സാക്ഷാല്‍ മ്മുടെ ശുദ്ധീകരണമോ സ്വര്‍ഗ്ഗസ്ഥപിതാവാകുന്ന ദൈവം മ്മില്‍ ടത്തീട്ടുള്ള സല്‍ക്കര്‍മ്മങ്ങള്‍ മാത്രമാണ്. അവന്‍ തന്റെ ീതിപാതയില്‍ മ്മെ ടത്തുന്നു. ദിവസവും ാം മ്മെത്തന്നെ ത്യജിക്കുവാന്‍ മ്മെ വിളിക്കുകയും, തിന്മകളെ ജയിക്കുവാുള്ള ശക്തി മ്മുടെ ആത്മാവ്ി അവന്‍ തരികയും ചെയ്യുന്നു. തന്റെ വചം പഠിക്കുവാും അത് അുസരിക്കുവാും മ്മെ പ്രേരിപ്പിക്കുന്നു. സ്വാര്‍ത്ഥത ിറഞ്ഞ ാം അവന്റെ ദാസന്മാരും ശുശ്രൂഷകരുമായിത്തീരുവാന്‍ തക്ക സ്ഹേം അവന്‍ മുക്കു ല്കുന്നു. മ്മുടെ പിതാവ് ല്‍കീട്ടുള്ള ആത്മീയ ദാങ്ങള്‍ മുഹമ്മദ് ബി പോലും സമ്മതിച്ചവയാണ്. യേശുക്രിസ്തുവിന്റെ അുയായികള്‍ ഒരു പ്രത്യേക ജം തന്നെ എന്നു വിവരിച്ചിട്ടുി്. "അവര്‍ ഗര്‍വ്വമില്ലാത്തവരും തങ്ങളുടെ ഹൃദയങ്ങളില്‍ അുകമ്പയും കരുണയും ലഭിച്ചവരുമാണ് (സൂറ അല്‍ മാള 5:82, അല്‍ ഹദീദ് 57:22).


02.8 - ടിേക്കഴിഞ്ഞ രക്ഷ

പാപത്തിന്റെ അടിമത്തത്തില്‍ിന്നും മ്മെ സ്വതന്ത്രരാക്കുവാന്‍ ദൈവം ആഗ്രഹിച്ചു. പാപ അടിമത്തത്തില്‍ിന്നും സ്വയം മ്മെ സ്വതന്ത്രരാക്കുവാന്‍ കഴിയുക ഇല്ല എന്നത് പത്തു കല്പകളുടെ മുഖവുരയുടെ രിാമത്തെ വാക്യത്തില്‍ ദൈവം തന്നെ പറയുന്നുി്. വിശ്വസിച്ചു അുസരിക്കുന്നതിലൂടെ ദൈവം തന്നെ ഈ കര്‍ത്തവ്യം മുക്കു ചെയ്യുന്നു. കയ്പ് ിറഞ്ഞ അടിമത്തത്തില്‍ിന്നും ദൈവം തന്റെ ജത്തെ മോശെയിലൂടെ സ്വതന്ത്രരാക്കി അവരോടു ദൈവിക ഉടമ്പടിയും ചെയ്തു. അവര്‍ ല്ലവരായതിാല്‍ അല്ല, മറിച്ച് അവന്‍ തന്റെ കൃപയാല്‍ അവരെ തിരഞ്ഞെടുക്കുകയും സ്വീകരിക്കുകയും ചെയ്തു. "അടിമവീടായ മിസ്രയീംദേശത്തുിന്നു ിന്നെ കൊിുവന്ന യഹോവയായ ഞാന്‍ ിന്റെ ദൈവമാകുന്നു'' എന്ന് അവന്‍ പ്രഖ്യാപിച്ചു.

3600 വര്‍ഷങ്ങള്‍ക്കു മുമ്പ് മഴയില്ലാതെ വരള്‍ച്ച തങ്ങളുടെ പ്രദേശത്തെ തകര്‍ത്തുതരിപ്പണമാക്കിയപ്പോള്‍ പാറകള്‍ ിറഞ്ഞ യോര്‍ദ്ദാന്‍ താഴ്വരയുടെ പശ്ചിമപര്‍വ്വതിരകളില്‍ിന്നും യാക്കോബിന്റെ മക്കള്‍ കുടിയൊഴിഞ്ഞുപ്പോയി. ആഹാരമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ തങ്ങളുടെ വാസസ്ഥലത്തുിന്നും 300 കി.മീ. അകലെയുള്ള ഫലഭൂയിഷ്ഠമായ ല്‍ൈ താഴ്വരയിലേക്കു ീങ്ങി. അായാസേ അവിടെ വസിച്ചു. ഓരോ വര്‍ഷവും ല്‍ൈ ദിയില്‍ വെള്ളപ്പൊക്കം (വേലിയേറ്റം) ഉിാവുകയും അതു കാരണം തീരപ്രദേശങ്ങള്‍ ഫലഭൂയിഷ്ഠമാവുകയും ചെയ്തു. മിസ്രയീമിലെ ജങ്ങള്‍ക്ക് ഒരു വലിയ ഭീഷണി എന്നു കരുതത്തക്കവണ്ണം യാക്കോബിന്റെ മക്കള്‍ അവിടെ അതിവേഗം പെറ്റുപെരുകി. മിസ്രയീംരാജാക്കന്മാര്‍ ഈ എബ്രായ വിദേശികളെ അടിമകളാക്കി പണിയെടുപ്പിക്കുകയും അവരോടു തെറ്റായി പെരുമാറുകയും ചെയ്തു. അവരില്‍ ചിലര്‍ പൂര്‍വ്വപിതാക്കന്മാരുടെ ദൈവത്തെ ഓര്‍ക്കുകയും, ഈ അടിമത്തത്തില്‍ തങ്ങളെ സഹായിക്കേണമേ എന്നു ിലവിളിക്കുകയും ചെയ്തു. സുഖഭോഗാളുകളില്‍ തങ്ങളുടെ ദൈവത്തെ മറന്നിരുന്നുവെങ്കിലും, ദാരിദ്യ്രവും കുറവുകളും അവരെ തങ്ങളുടെ സ്രഷ്ടാവിങ്കലോട്ടും വീിടുപ്പുകാരിലോട്ടും മടക്കിക്കൊിുവന്നു. ദൈവം അവരുടെ ിലവിളി കേട്ടു; തന്റെ ദാസായ മോശെയെ അയക്കുകയും ചെയ്തു. മോശെയ്ക്ക്, അവന്റെ വിളിയുടെ ഉദ്ദേശ്യം ിറപടിയായി ചെയ്യുവാുള്ള പരിശീലം രാജകൊട്ടാരത്തില്‍വെച്ചും മരുഭൂമിയില്‍വെച്ചും ദൈവം ല്കിയിരുന്നു. "തീപിടിച്ച് ആളിക്കത്തുന്നതും, പക്ഷേ വെന്തുപോകാതിരിക്കുന്നതുമായ മുള്‍പടര്‍പ്പു സംഭവത്തിലൂടെ ദൈവം മോശെയ്ക്കു പ്രത്യക്ഷായി. "ഞാാകുന്നവന്‍ ഞാാകുന്നു എന്നര്‍ത്ഥമുള്ള 'ഞാന്‍ ആകുന്നു' എന്നുള്ളവായി ദൈവം മോശെയ്ക്കു തന്നെ വെളിപ്പെടുത്തി. 'ഞാന്‍ മാറുന്നവന്‍ അല്ല, ിക്ക് എന്നെന്നേക്കും വിശ്വസ്തതയുള്ളവന്‍ തന്നെ' എന്നു വെളിപ്പെടുത്തിക്കൊടുത്തു. അതുകൊി് "ിങ്ങള്‍ എന്നെ അ്വഷിക്കും; പൂര്‍ണ്ണഹൃദയത്തോടെ അ്വഷിക്കുമ്പോള്‍ ിങ്ങള്‍ എന്നെ കിത്തും'' (യിരെ. 29:13).

അടിമവേലക്കാരായി വെച്ചിരുന്ന എബ്രായ ജത്തെ സ്വതന്ത്രരാക്കി വിടണം എന്നു പറയു വാായി മിസ്രയീമ്യരുടെ ദൈവം എന്നു കരുതപ്പെട്ട വലിയവായ ഫറവോന്റെ അടുക്കല്‍ ദൈവം മോശെയെ അയച്ചു. എന്നാല്‍, തിക്കു ിസ്സാരമായി ലഭിച്ചിരുന്ന ആ പണിക്കാരെ സ്വതന്ത്രരാക്കി വിടാന്‍ ല്‍ൈ ദീതടത്തിലെ രാജാവിു മസ്സില്ലായിരുന്നു. അവന്റെ ഹൃദയം മേല്‍ക്കുമേല്‍ കഠിപ്പെട്ടു. മഹാ വലിയ പീഡങ്ങളും വന്‍ ാശഷ്ടങ്ങളും വരുത്തി ദൈവം അവ ിര്‍ബന്ധിക്കുന്നതുവരെ അബ്രഹാമിന്റെ മക്കളെ സ്വതന്ത്രരാക്കി വിടാന്‍ ഫറവോന്‍ സമ്മതിച്ചില്ല. യിസ്രായേല്‍ജം മിസ്രയീംദേശത്തുിന്നു വിടുതല്‍ പ്രാപിച്ചത് അവരുടേതായുള്ള ീതിപ്രവൃത്തിയാലല്ല, മറിച്ച് വിശ്വാസത്തോടെ അവര്‍ അുസരിച്ചതിലൂടെയാണ്. കൂര്‍മ്മയേറിയ ആയുധങ്ങള്‍ അവര്‍ക്കില്ലായിരുന്നു. തങ്ങള്‍ക്കുവേിി കൊല്ലപ്പെട്ട പെസഹ കുഞ്ഞാടിന്റെ രക്തസംരക്ഷണത്തിലാണ് ആ രാത്രിയില്‍ മിസ്രയീം വിട്ട് മരുഭൂമിയിലേക്ക് ഓടിപ്പോയത്. കുടുംബത്ത്ി ഓരോ കുഞ്ഞാട് ബലിയാക്കപ്പെട്ടിരുന്നു. കുഞ്ഞാട്ടിന്‍മാംസം ഭക്ഷിച്ചു ദൈവശക്തിയാല്‍ അവര്‍ ഓടിപ്പോയി. ചെങ്കടല്‍ കടന്നതും, അവരെ വേട്ടയാടുവാന്‍ പിന്തുടര്‍ന്ന ശത്രുസ്യൈം ശിച്ചതും അവരുടെ വിടുതലിന്റെ അവസാത്തെ തെളിവാണ്. മുങ്ങിമരിച്ച്, ശ്വാസകോശങ്ങളില്‍ ചെങ്കടലിലുള്ള കടല്‍പ്പോച്ചയുമായി കെയ്റോ പട്ടണത്തിലെ ഈജിപ്ഷ്യന്‍ കാഴ്ചബംഗ്ളാവിലുള്ള ഫറവോന്റെ മമ്മി മൃതദേഹം ഇന്നും മുക്കു കാണാം.

മുസ്ലിംകള്‍ തങ്ങളുടെ ശത്രുക്കളുമായി യുദ്ധം ചെയ്തു ജയിക്കുമ്പോള്‍ അത് ദൈവത്തിന്റെ ഇടപെടലിലൂടെ ലഭിച്ചതാണെന്നു സമ്മതിക്കുന്നു. എങ്കിലും, ബദര്‍ യുദ്ധത്തില്‍ മെക്കാ വ്യാപാരികള്‍ക്കുമീതെ ജയം വരിച്ചത് ദൈവത്തിന്റെ അത്ഭുതമായ ഇടപെടല്‍കൊില്ല, അവരുടെ യുദ്ധായുധങ്ങള്‍കൊിാണുതാും. അവര്‍ ശത്രുക്കളെ ജയിച്ചു എങ്കിലും അവര്‍ക്കുള്ളതെല്ലാം ഷ്ടപ്പെടേിിവന്നു. ഒരു തുള്ളി പോലും രക്തച്ചൊരിച്ചില്‍ ഇല്ലാതെ അത്ഭുതകരമായ ദൈവിക വിടുതല്‍ എന്നു മോശെ കാണിക്കുന്നത്, ഇസ്ലാമില്‍ എല്ലാവരും ചേര്‍ന്നുകൊള്ളേണം എന്ന കടപ്പാടുള്ള വിശുദ്ധ (ധര്‍മ്മ) യുദ്ധമായ 'ജിഹാദ്' എന്നറിയപ്പെടുന്നു. സൂറ അല്‍-അന്‍ഫല്‍ 8:17 ല്‍, "ീ അവരെ കൊന്നിട്ടില്ല, എന്നാല്‍ അല്ലാഹുവായാണ് അവരെ കൊന്നത്. ീ അമ്പ് എറിഞ്ഞിട്ടുിങ്കില്‍പോലും ീ അല്ല, അല്ലാഹുവാണ് എറിഞ്ഞത്'' എന്നതാണ് ഇസ്ലാമിലെ ്യായീകരിക്കുന്ന ിയമം.

മിസ്രയീമിലെ അടിമത്തത്തില്‍ിന്നും യിസ്രായേല്‍ജങ്ങളെ അത്ഭുതമായി വീിടുത്ത ദൈവം ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ വഴിടത്തുകയും അവര്‍ക്കൊരു വിരുന്ന് ഒരുക്കുകയും ചെയ്തു. ദൈവത്തോടുകൂടെ വിശുദ്ധ കൂട്ടായ്മയില്‍ ആകുവാന്‍ അവന്‍ ഒരു ദൈവിക ഉടമ്പടി പൂര്‍ത്തീകരിക്കുവാന്‍ തീരുമാിച്ചു. അവ സേവിക്കുന്ന ഒരു പുരോഹിതവര്‍ഗ്ഗമായിരിക്കാന്‍ അവരെ വിളിച്ചു. ദൈവത്തിന്റെ സിംഹാസത്തിന്‍ മുന്‍പില്‍ എല്ലാ മുഷ്യര്‍ക്കുമായുള്ള ിരപ്പിന്റെ ശുശ്രൂഷകരാണ് അവര്‍. ഉടമ്പടി പുസ്തകത്തിന്റെ ഹൃദയഭാഗവും, ദൈവത്തോടുള്ള കൂട്ടായ്മയുടെ സ്വര്‍ണ്ണരചിതമായ ിയമവും പത്തു കല്പകള്‍ തന്നെ. ഉടമ്പടിപ്പെട്ടകത്തിന്റെ ഉള്ളില്‍ വെച്ചിരുന്ന രിു ിയമകല്പലകകളിന്മേലും ദൈവം ആസായിരുന്നു.


02.9 - പുതിയിയമത്തിലെ ആത്മരക്ഷയും പത്തു കല്പകളുടെ ഉദ്ദേശ്യവും

3300 വര്‍ഷങ്ങള്‍ക്കു മുമ്പ് യാക്കോബിന്റെ മക്കള്‍ക്ക് ദൈവം തന്ന അത്ഭുതജയത്തെ ധ്യാിക്കുകയും, പുതിയ ഉടമ്പടിയില്‍ യേശു ിറപടിയായി പൂര്‍ത്തീകരിച്ചിരിക്കുന്ന രക്ഷയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പത്തു കല്പകളുടെ മുഖവുര(തുടക്കത്തെ)യെ താഴെ കാണുംപ്രകാരം ചുരുക്കിപ്പറയാം: "ിങ്ങളുടെ പിതാവും ദൈവവുമായ കര്‍ത്താവു ഞാാകുന്നു; ഞാന്‍ ിങ്ങളെ ിത്യമായി വീിടുത്തിരിക്കുന്നു.''

യേശു ലോകത്തില്‍ വരികയും, എല്ലാ മുഷ്യരുടെയും പാപങ്ങളെ ക്രൂശില്‍ വഹിച്ചുകൊി് മുക്കായി ദൈവത്തിന്റെ കുഞ്ഞാടായി മരിച്ചിരിക്കുകയാല്‍, ാം ദൈവത്തിന്റെ കരുണയെ സര്‍വ്വലോകത്തിും പ്രഖ്യാപിക്കുകയും, യേശു എല്ലാ മുഷ്യരുടെയും കര്‍ത്താവും രക്ഷിതാവുമാണെന്ന് പ്രസംഗിക്കുകയും ചെയ്യുന്നു. യേശു പാപചങ്ങലയെ പൊട്ടിക്കുകയും, തന്റെ കഷ്ടപ്പാടുകളാലും ക്രൂശുമരണത്താലും സാത്താന്റെ അധികാരങ്ങളെ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ദൈവകോപത്തെ അവന്‍ ശമിപ്പിക്കുകയും ്യായവിധിയെ മ്മുടെ പകരക്കാരായി സഹിക്കുകയും ചെയ്തിരിക്കുന്നു. മ്മുടെ അന്തിമമായ (ഒടുവിലത്തെ) രക്ഷ യേശുവിലൂടെ മാത്രമാണ് പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്. വിശ്വാസത്തില്‍ അവന്റെ രക്ഷയെ ാം സ്വീകരിക്കേിതും അവു ന്ദി പ്രകടിപ്പിക്കേിതും അതുകൊിുതന്നെയാണ്.

ദൈവത്തിന്റെ രക്ഷ എല്ലാവര്‍ക്കുമായി ഒരുക്കി തയ്യാറാക്കിയിരിക്കുന്നു. ആയുധങ്ങളൊന്നും ഉപയോഗിക്കാതെ അതിവിശിഷ്ടമായ രീതിയില്‍ ാം രക്ഷിക്കപ്പെട്ടിരിക്കുന്നു. രക്തം ചിന്തപ്പെട്ടു, സത്യം; പക്ഷേ അത് തോല്പിക്കപ്പെട്ട ശത്രുരക്തം അല്ല; മുക്കായി തന്നെത്താന്‍ ബലിയായി സമര്‍പ്പിച്ച ദൈവത്തിന്റെ ഏകപുത്രന്റെ രക്തമാണത്.

പത്തു കല്പകളെ അുസരിച്ചതിലൂടെ ാം മ്മെ രക്ഷിച്ചിട്ടില്ല. പത്തു കല്പകളുടെ ഉദ്ദേശ്യം അതല്ലതാും. രക്ഷിക്കപ്പെട്ട ാം, സൌജ്യമായി ലഭിച്ച രക്ഷയ്ക്കായി ന്ദിയുള്ളവരാകേിത് എങ്ങയൈന്ന് അവ മ്മെ പഠിപ്പിക്കുന്നു. പാപം, സാത്താന്‍, മരണം, ദൈവകോപം എന്നിവയില്‍ിന്നും സ്വന്ത പ്രയത്ത്താല്‍ രക്ഷപ്പെടാം എന്നു ചിന്തിക്കുന്നവര്‍ വളരെ തെറ്റിയിരിക്കുകയാണ്. വാസ്തവത്തില്‍ അങ്ങ ചിന്തിക്കുന്നവര്‍ പാപത്തിന്റെ അടിമത്തത്തില്‍ പിന്നെയും താണുപോകുകയാണ്. മ്മുടെ പരിശുദ്ധിക്കായിട്ടു പത്തു കല്പകള്‍ക്ക് മ്മെ യിക്കാന്‍ കഴിയുകയില്ല. അവ മ്മെ മാസാന്തരത്തിലേക്കും വിശ്വാസത്തോടു കൂടിയ അുസരണത്തിലേക്കുമാണ് യിക്കുന്നത്. അങ്ങ സമ്പൂര്‍ണ്ണമായിക്കഴിഞ്ഞിരിക്കുന്ന രക്ഷയില്‍ ാം സന്തോഷിക്കുവാന്‍ കഴിയുന്നു. പരിശുദ്ധാത്മശക്തിയോടെ സ്വര്‍ഗ്ഗസ്ഥായ പിതാവി യേശുവിാടുകൂടെ മഹത്വപ്പെടുത്തുന്നതിലാണ് പത്തു കല്പകളുടെ ഉദ്ദേശ്യം സഫലമാകുന്നത്. മ്മെ കുറ്റം വിധിക്കുന്നതോ, മ്മുടെ മേല്‍ ശാപം വരുന്നതോ, പത്തു കല്പകളെ മുക്ക് ഒരു വലിയ ഭാരമായി വയ്ക്കണമെന്നോ ദൈവത്തിന്റെ ഇഷ്ടം അല്ല. കല്പകളെ വെളിപ്പെടുത്തുന്നത്ി വളരെ മുമ്പുതന്നെ മ്മുടെ രക്ഷയ്ക്കായി അവന്‍ പദ്ധതി ഒരുക്കിക്കഴിഞ്ഞുവല്ലോ. രക്ഷിക്കപ്പെട്ടവരെ മൃദുലമായ പരിശുദ്ധാത്മസഹായത്താല്‍ മാസാന്തരത്തിലേക്കും, കലഹസ്വഭാവത്തെ സമര്‍പ്പണമായി രൂപാന്തരപ്പെടുത്താുമാണ് ദൈവം ിയമത്തെയും കല്പകളെയും ല്കിയത്. അതുകൊി്, പത്തു കല്പകളുടെ ഉദ്ദേശ്യം അവസാത്തെ ്യായവിധിയില്‍ ാം ശിച്ചുപോകണമെന്നതല്ല, മറിച്ച് മ്മുടെ പിതാവായ ദൈവത്തോടുള്ള കൂട്ടായ്മ തന്നെയാണ്.

ാം എപ്പോഴെങ്കിലും അടിമകളായിരുന്നെങ്കില്‍ പത്തു കല്പകളെ മുക്കു ല്ലതുപോലെ മസ്സിലാക്കുവാന്‍ കഴിയും. ാം ചെറുപ്പക്കാരാണോ, വൃദ്ധന്മാരാണോ, രോഗിയാണോ, സൌഖ്യത്തോടിരിക്കുന്നുവോ, മ്മുടെ ഉണര്‍വ്വുകള്‍ എന്തു പറയുന്നു എന്നുള്ളതൊന്നും കണക്കിലെടുക്കാതെ കഠിാദ്ധ്വാം ചെയ്യുക മാത്രമാണ് വേിത്. ഒട്ടും സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും പണിയെടുക്കുവാന്‍ ിര്‍ബന്ധിക്കപ്പെടും. അടിമകളായ മുക്ക് ഒരു അക്കം മാത്രം ഉിായിരിക്കും എന്നല്ലാതെ ആര്‍ക്കും മ്മുടെ പേരില്‍ ഒരു കരുതല്‍ കാണുകയില്ല.

ികൃഷ്ടവും വേദയുമായ അവസ്ഥയില്‍ിന്നും ദൈവം തന്റെ ജത്തെ സ്വതന്ത്രരാക്കി. വിടുതല്‍ പ്രാപിച്ച ക്രിസ്ത്യാികള്‍ തങ്ങളുടെ സ്വാതന്ത്യ്രജീവിതം ിര്‍മ്മദമായും ബുദ്ധിയോടും ജീവിക്കേിതെങ്ങയൈന്നു കാണിക്കുന്ന പാഠപുസ്തകമായി പത്തു കല്പകളെ ാം കരുതുന്നു. മ്മുടെ സ്വാതന്ത്യ്രത്തില്‍ പല ശോധ(പരീക്ഷ)കള്‍ പതിയിരിക്കുന്നുി്. ദൈവത്തെ കൂട്ടാക്കാതെ ാം ജീവിക്കുകയാണെങ്കില്‍ ജന്മവാസയായ പല ആഗ്രഹങ്ങള്‍ക്കും പാപങ്ങള്‍ക്കും വേഗം അടിമയായിത്തീരും. ദൈവം മുഷ്യരെ തന്റെ സാദൃശ്യത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൈവത്തെക്കൂടാതെ മുഷ്യ് ല്ലവായി ജീവിക്കുവാന്‍ കഴിയുകയില്ല. ദൈവത്തെക്കൂടാതെ സമ്പൂര്‍ണ്ണമായ സ്വാതന്ത്യ്രവും ഇല്ലതന്നെ.

മുഷ്യര്‍ പാപത്തില്‍ ജീവിക്കുകയാണെങ്കില്‍ അവര്‍ പാപത്ത്ി അടിമ തന്നെയാണ്. ഭോഗാസക്തമായ ആഗ്രഹങ്ങള്‍, മയക്കുമരുന്ന്, മോഷണം, അലസത, ബലാല്‍സംഗം, ദ്രോഹം എന്നീ ജയിലുകള്‍ക്കുള്ളിലാകും. ചിലര്‍ പ്രത്യക്ഷമായി കാണാന്‍ സാധിക്കാത്ത മദ്യപാം, പുകവലി, മയക്കുമരുന്ന്, കള്ളം പറയുക, അശുദ്ധാത്മാവ്, വെളിച്ചപ്പാട് എന്നീ അടിമത്തത്തിലാകുന്നുി്. സാത്താന്‍ അവരുടെ മസ്സില്‍ തന്ത്രമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, അവില്‍ വിശ്വസിക്കുന്ന ഏവരെയും യേശു സ്വതന്ത്രരാക്കി ദൈവത്തിന്റെ മക്കളാകുവാന്‍ തക്ക വിശുദ്ധ സ്വാതന്ത്യ്രത്തിലേക്കു കൊിത്തിക്കുന്നു. മ്മെ രക്ഷിക്കുന്ന കര്‍ത്താവും, ജ്ഞാവൈദ്യും, ല്ല ഇടയും, വിശ്വസ്തതയുള്ള സ്ഹിേതുമായിരിക്കുന്ന യേശുക്രിസ്തുവാണ് സത്യത്തില്‍ ജയം വരിച്ചവന്‍. ആലോചയും സഹായവും ലഭിക്കാത്ത ആരുംതന്നെ അവന്റെ അടുക്കല്‍ വരാന്‍ കഴിയുകയില്ല.

കരുണയാല്‍ സ്വതന്ത്രരാക്കപ്പെട്ടവരെ സംരക്ഷിക്കുവാുള്ള മതില്‍ച്ചുവരാണ് പത്തു കല്പകള്‍. ദൈവം അവരുടെ പിതാവും, യേശു അവരുടെ രക്ഷിതാവും, പരിശുദ്ധാത്മാവ് അവരെ ആശ്വസിപ്പിക്കുന്നവും ആകുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവാകുന്ന ദൈവം ഏകദൈവമാണ് എന്നും അവര്‍ മസ്സിലാക്കുന്നു. അവില്‍ ലഭിച്ച സ്വാതന്ത്യ്രത്തെ കൃതജ്ഞതയോടും സമാധാത്തോടും അവര്‍ അുഭവിക്കുന്നു. ദൈവം കാണിക്കുന്ന മാര്‍ഗ്ഗദര്‍ശത്തിന്റെ ഒരു അടയാളമായിരിക്കുന്നതുകൊി്, അവര്‍ പരദേശികളായി പാര്‍ക്കുന്ന വാസസ്ഥലങ്ങളില്‍ പത്തു കല്പകള്‍ അവരുടെ "കീര്‍ത്തം ആകുന്നു'' (സങ്കീ. 119:54).

www.Waters-of-Life.net

Page last modified on March 10, 2014, at 12:20 PM | powered by PmWiki (pmwiki-2.3.3)